സിസിലി പേടിച് ആ മുറിയിലേക്ക് കാൽ എടുത്തു വച്ചു. അവർ aa മുറിയിൽ ആകെ കണ്ണോടിച്ചു. Jk അപ്പൊ ബാത്‌റൂമിൽ നിന്നു ഇറങ്ങി വന്നു..Jk: എന്നാ നോക്കി നിക്കുവാ? ഇവളെ ഇവിടുന്ന് എടുത്തോണ്ട് പോ..
സിസിലി അവൻ കൈ ചൂണ്ടിയ ഇടത്തേക് നോക്കിയപ്പോൾ ആണ് നിലത്തു വെറും തറയിൽ വസ്ത്രങ്ങൾ ഒന്നും ഇല്ലാതെ നഗ്നയായി കിടക്കുന്ന ജിയയെ കണ്ടത്. പിച്ചി ചീന്തി ഇട്ടേക്കുവാണ് ആ പാവത്തിനെ..
ആ മാതൃ ഹൃദയം ഒന്ന് പിടഞ്ഞു.. ഇത്രയും മോശപ്പെട്ട മനുഷ്യർ ഈ ലോകത്ത് ഉണ്ടാകുമോ എന്ന് ആ പാവം സ്ത്രീ ചിന്തിച് പോയി..സിസിലി ജിയക്ക് അരികിലേക്ക് നടന്നു ചെന്നു..
Sisily: കുഞ്ഞേ.. സിസിലി ചേച്ചിയാ. കണ്ണ് തുറന്നേ...
ജിയ അവളുടെ കണ്ണുകൾ അനക്കാൻ ശ്രെമിച്ചു. സിസിലിയെ കണ്ടതും അവൾക്ക് കണ്ണ് നിറഞ്ഞു..
Jiya: ചേച്ചി... എനിക്ക് വേദനിക്കുന്നു..🥺
Sisily: മോൾ എണീക്ക്. വാ ഞാൻ പിടിക്കാം....
ജിയ അവരുടെ സഹായത്തോടെ എണീറ്റു. Jk നിലത്തേക് വലിച്ചുട്ടാ ബെഡ്ഷീറ്റ് കൊണ്ട് സിസിലി ജിയയെ പൊതിഞ്ഞു. അവരുടെ ഈ പ്രവർത്തികൾ നോക്കി നിൽക്കുവാരുന്നു jk. പക്ഷെ അവനിൽ സഹതാപത്തിന്റെ ഒരു കണിക പോലും കാണാൻ ഉണ്ടായിരുന്നില്ല..
Jk: ഈ റൂം മുഴുവൻ ഇപ്പൊ വൃത്തിയാക്കണം..
Sisily: ആഹ് sir..
അവർ ജിയയെ കൊണ്ട് പുറത്തേക്ക് ചെന്നു മറ്റൊരു maid നെ അകത്തേക്കു വിട്ടു. സിസിലി ജിയയെ അവളുടെ റൂമിലേക്ക് കൊണ്ടുപോയി അവിടെ കിടത്തി...
ദേഹം മുഴുവൻ ആ പിശാച് മാന്തി വച്ചിരിക്കുവാ. തൊടാത്ത ഒഎ ഒരു ഇഞ്ച് സ്ഥലം ബാക്കി ഇല്ല. ജിയ കാലുകൾക്കിടയിലെ വേദന സഹിക്കാൻ കഴിയാതെ കരയുന്നുണ്ട്...

YOU ARE READING
?? ??????? ????? ? ??? ?? ?
Fanfiction??? ???? ??????????? ????? ?????????? ????? ????????????.. Jiya: plz jungkook, ????? ???????. ??????? ??????.jungkook.. please...??. ??? ????.... ?? ??????? ??????????. ???? ??????? ????????????.??? ????? ????? ??????. ???? ???????????????.. ?????...