അവൻ അവളെ പുറത്തേക്ക് തള്ളി ബാൽകണിയുടെ വാതിൽ കൊട്ടിയടച്ചു.. Jiya: plz jungkook, വാതിൽ തുറക്ക്. എനിക്ക് പേടിയാ.jungkook.. please...😖😭. അവൾ അലറി.... മഴ തകർത്തു പെയ്യുന്നു. കൂടെ ഇടിയുടെ മുഴക്കങ്ങളും.അവൾ കതകിൽ ആഞ്ഞ് മുട്ടി. കൈകൾ വിറക്കുന്നുണ്ട്.. പക്ഷേ അവൻ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ നേരെ ബെഡ്ഡിൽ പോയി കിടന്നു... Jiya: ju-ng----pl-zz.... എനി-ക്ക്... 😭 Jia അവിടെ തളർന്നു വീണു. പതിയെ അവളുടെ കണ്ണുകളും അടഞ്ഞു... Ӧ𝒉𝒂𝒓𝒂𝒄𝒕𝒆𝒓𝒔.... ❥𝐽𝐸𝑂𝑁 𝐽𝑈𝑁𝐺𝐾𝑂𝑂𝐾 ❥𝐿𝐸𝐸 𝐽𝐼𝑌𝐴 ( 𝑌𝑂𝑈) ❥𝐾𝐼𝑀 𝐽𝐸𝑁𝑁𝐼𝐸 ❥𝐾𝐼𝑀 𝑇𝐸𝐴𝐻𝑌𝑈𝑁𝐺 It's a Jk& yln malayalam BTS FF...All Rights Reserved