മറുപടി തരാനും സ്റ്റാർ തരാനും എല്ലാർക്കും മടി ആണല്ലേ... മടിയുള്ളവർ ഇനി വായിക്കേണ്ട അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്... ഈ പാർട്ടിനു കിട്ടുന്ന വോട്ട് അനുസരിച്ചു ഇരിക്കും ഇനി കഥയുടെ പോക്ക് 😈😏
💗💗💗💗💗💗💗
കുളിച് അപ്പു അവളുടെ റൂമിലേക്ക് പോയി..... ശേഷം ഫോണെടുത്തു തന്റെ പപ്പക്ക് മെസ്സേജ് ഇട്ടു.....
ദേ വരുന്നു വഴുകാതെ പപ്പയുടെ വീഡിയോ കാൾ....
അപ്പു : അപ്പ.....

ഗോയോൺ : are you ok honey
അപ്പു : ദേ അപ്പ....
ഗോയോൺ : അവിടെ കുഴപ്പൊന്നൂല്ല
ല്ലോ ല്ലേ സെറ അഭി...
അപ്പു : മ്മ് അവരൊക്കെ റൂമില....ഞാൻ പപ്പയെ നല്ലോണം miss ചെയ്യുന്നുണ്ട് ട്ടോ
ഗോയോൺ : പപ്പാ വരുന്നുണ്ട് ഒരു ദിവസം അങ്ങോട്ട്.....
അപ്പു : venda അപ്പ... അപ്പ വരേണ്ട... അപ്പക്ക് ഇവിടെ ശെരിയാകില്ല.....
ഗോയോൺ : അപ്പു അമ്മ പാറു അവളെവിടെടി... നീ കണ്ടാരുന്നോ
അപ്പു : മ്മ് ഒരു സാധാ നാട്ടിൻപുറത്തു കാരി ആയിട്ടുണ്ട്....
ഗോയോൺ : പറ്റുമെങ്കിൽ നീ എനിക്ക് അവളുടെ ഒരു ഫോട്ടോ എടുത്തു....
അപ്പു : അനി... ഒരിക്കലുമില്ല... പപ്പയെ വേണ്ടാത്ത അവരെ നമ്മുക്കും വേണ്ട.... ചിലങ്ക മാത്രമാണ് അവരുടെ ജീവൻ.. സ്വന്തം മക്കളോ ഭർത്താവോ ആരും അല്ലായിരുന്നു.... ഭർത്താവിനെ ഉപേക്ഷിച്ചു മൂന്ന് മക്കളെയും കൊണ്ട് ഇങ്ങോട്ട് പോന്നത് അവരുടെ സ്വപ്നം നേടാൻ അല്ലെ..... എന്നിട്ടോ നേടി വലിയ ലോകം അറിയുന്ന കലാതിലകവും വാങ്ങി പക്ഷെ പകര തന്റെ കുഞ്ഞുങ്ങളെ ഭർത്താവിനേം ഉപേക്ഷിച്ചു.....
ഇതേ സമയം ഗോയോൺ അപ്പുവിന്റെ ബാക്കിൽ നിൽക്കുന്ന സൗപർണികയെ നോക്കി.... അദ്ദേഹം അവളെ നോക്കി നിന്നു പോയി....

സൗപർണികയും തന്റെ ഭർത്താവിനെ ഇന്നും ബന്ധം വേർപിരിയാതെ അകന്ന് കഴിയുന്ന അവരുടെ ഭർത്താവിനെ നോക്കി നിന്നു പോയി....

YOU ARE READING
SOUL ? THEY BECAME ONE?
Fanfiction?????????..... ????? ?????..... ????????? ??? ?????? ?????????????? ??? ?????? ?????..... ????? ?????? ?????? ????? ??.... ??? ??????? ??????? ??????????.... ????? ?? ????? ????? ???????? ??????????? ??????????... ????? ?? ????? ???????...10 ??????...