ഷിയാ : പറയാൻ പറ്റിയ സാഹചര്യം ഒതുക്കിട്ടിയില്ല.... അല്ല അപ്പുവിന്... ഞാൻ ഒരു കാര്യം ചോദിച്ചാൽ ഒന്ന് തോന്നരുത്... അപ്പുവും ഉണ്ണിയേട്ടനും തമ്മിൽ committed ആണല്ലേ....
ഇത് കേട്ടതും ഉണ്ണി ക്ക് നല്ല ദേഷ്യം വന്നു അവൻ മറുപടി പറയാൻ നിന്നതും ദയ paranju തുടങ്ങി
ദയ : ഇയാൾക്കിപ്പോ ആണോ മനസ്സിലാവണേ... ഇവർ തമ്മിൽ പറയാൻ പറ്റാത്തൊരു ബന്ധം ആണ് ഉള്ളത്... അത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല നാല് വർഷം ആയിട്ടുള്ളത....അതും വെറും ഹൃദയം കൊണ്ടുള്ളത് അല്ല കിഡ്നി touching love ആണ്..... ഇവിടെ ഞങ്ങൾക്ക് അല്ലാതെ വേറെർക്കും ഇത് അറിയില്ല.... താൻ ആരോടും പറയരുത് ട്ടോ....
(പാവ എന്റെ കൊച്ചു പറഞ്ഞത് സത്യമല്ലേ നിങ്ങൾ പറ.... ദയ പറഞ്ഞത് സത്യമല്ലേ അവർ കിഡ്നി touching ബന്ധമല്ലേ 🥲)
ഷിയാ : മ്മ് 🙂
എന്നാൽ ഇത് കേട്ട് അവർക്ക് മുന്നിൽ ഡോറിനടുത്തായി നിൽക്കുന്ന ഹൃദയ് യേ കണ്ട് അപ്പുവും ഉണ്ണിയും ഒരുപോലെ ഞെട്ടി പരസ്പരം നോക്കി.....
Appu mv : ദൈവമേ ഇങ്ങേർ കേട്ട് കാണുവോ 👀..... കേട്ട് കാണല്ലേ ഈശ്വര
ഉണ്ണി mv : എന്റെ ദേവ്യേ ഈ ദയ സ്വന്തം കൂടെപ്പിറപ്പിന്റെ ജീവിത കോളം തൊണ്ടിയെ അടങ്ങു.....
💗💗💗💗💗💗💗
ദയ : എന്താ കൊച്ചേട്ടാ....
കണ്ണൻ : അ... അത് നിങ്ങളെ എല്ലാവരെയും താഴെ വിളിക്കുന്നുണ്ട്.....
അനു : എന്താ കാര്യം....
കണ്ണൻ : അവരുടെ വിവാഹവാര്ഷികാതെ കുറിച് സംസാരിക്കാൻ വേണ്ടി അണ്
അത് കേട്ടതും എല്ലാവരും താഴേക്ക് പോയി ഹൃദയ് പോയത് അവന്റെ റൂമിലേക്ക് ആണ്....
അപ്പു എല്ലാവരും പോയതും അവർക്ക് പിന്നാലെ പോകാൻ ഒരുങ്ങി ഡോർ കടക്കാൻ ഒരുങ്ങിയതും അവളുടെ റൂമിലേക്ക് അവൻ കയറി ഡോർ അടച്ചു....
അപ്പു : ഡോ ഇയാളെന്താ ഈ ചെയ്യുന്നേ
ഹൃദയ് : ആരാണോ മത്സരത്തിൽ ജയിച്ചേ അവർ പറയുന്നത് കേൾക്കണം എന്നല്ലേ rule.... എന്തേ അപ്സര അത് മറന്നോ...

YOU ARE READING
SOUL ? THEY BECAME ONE?
Fanfiction?????????..... ????? ?????..... ????????? ??? ?????? ?????????????? ??? ?????? ?????..... ????? ?????? ?????? ????? ??.... ??? ??????? ??????? ??????????.... ????? ?? ????? ????? ???????? ??????????? ??????????... ????? ?? ????? ???????...10 ??????...