ആ വലിയ ഹാളിൽ ഉണ്ണിക്കും യാറക്കുമുള്ള മണ്ഡപം ഒരുങ്ങി.....
ഉണ്ണി നോർത്ത് ഇന്ത്യൻ സ്റ്റൈലിലായിരുന്നു.... പൂജാരി പറയുന്ന ഉച്ചാരണങ്ങൾ അവനും പറഞ്....
: ദുൽഹൻ ko ഭുലായീയെ.... വധുവിനെ വിളിക്കു....
ആൽഫി തന്റെ മകളുടെ കൈകൾ അയാളുടെ കൈകളിലാക്കി റോസ് ദളങ്ങൾ അവളുടെ മേളിലേക്ക് വർഷിച്ചു അതിമനോഹരിയായി യാരയെ ആ ലഹങ്കയിൽ കാണപ്പെട്ടു.....
ഉണ്ണിയുടെ ഹൃദയം ശക്തിയിൽ മിടിച്ചു....
കണ്ണൻ അപ്പുവിനെ അവന്റെ നെഞ്ചോട് ചേർത്തു.....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
(Ente edit aane 😌😁) പാട്ട് സ്വന്തമായി പാടി അവൾ ഉഗ്രൻ ബ്രൈഡൽ എൻട്രി യും പാസ്സ് ആക്കിയാണ് അങ്ങോട്ടേക്ക് വന്നത്... മണ്ഡപത്തിലേക്ക് ഉണ്ണിയുടെ കൈ പിടിച്ചു കേരവേ അവൾ സന്തോഷവതിയായിരുന്നു....
അവന്റെ മംഗല്സൂത്ര യും സിന്ദൂരവും അവളിൽ പതിഞ്ഞതും അവൾ ഒന്നൂടെ സുന്ദരിയായി കാണപ്പെട്ടു....