SOUL 🦄 THEY BECAME ONE🤍

By RUXTAE

41.3K 5K 4.2K

കണ്ണേട്ടാ..... എന്താ അപ്പു..... കണ്ണേട്ടാ അത് വളച്ചു കെട്ടില്ലാണ്ട് ഞാൻ കാര്യം പറയാം..... എന്റെ പൊന്നു കൊച്ചേ... More

🦄SOUL - FINALLY THEY BECOME ONE 🤍
3🦄SOUL - INTRODUCTION 💌1
3🦄SOUL - THE REUNION💌2
3🦄SOUL - BACK TO KERALA💌3
3🦄SOUL - AFTER A LONG TIME 💌4
3🦄SOUL - FACE TO FACE💌5
3🦄SOUL- SOMETHING MEEMI💌6
3🦄SOUL - MESSAGE TO KANNETTAN💌7
3🦄SOUL - JOGGING PARTNER💌8
3🦄SOUL - Moideen & Kanchana💌10
3🦄SOUL - FIRST KISS 💌11
3🦄SOUL - penn kaanal 💌12
3🦄SOUL- NIGHT CHANGES 💌13
3🦄SOUL - ENGMNT SHOPPING💌14
3🦄SOUL - FUNCTION💌15
3🦄SOUL - MOMENT💌16
3🦄SOUL- GOOD NEWS💌17
3🦄SOUL - GOYEON 💌18
3🦄SOUL - BLOOD RELATION💌19
3🦄SOUL - FRIENDS LIKE THIS💌20
3🦄SOUL - NOOR RE-ENTRY💌21
3🦄SOUL - TWIN BROTHERS💌22
3🦄SOUL - 💌23
3🦄SOUL- MUNNAR DAY-1🔞24
3🦄SOUL - MUNNAR DAY-2🔞25
3🦄SOUL - APTHIK & SHIDAY💌26
3🦄SOUL - NEW HERO💌27
3🦄SOUL - SANGEET NIGHT💌28
3🦄SOUL- MARRIAGE DAY💌29
3🦄SOUL - BEHIND SCENES💌30
3🦄SOUL - Ammachi snakeuu🐍31
🦄SOUL - COUSINS FOREVER💌32
3🦄SOUL - LOVE💌33
3🦄SOUL - PREGNANCY REVEALS 🥂34
3🦄SOUL - RAJKUMARI SHIVA💌35
3🦄SOUL - THEIR PAST💌36
💗SOUL - 37(𝗟𝗮𝘀𝘁 𝗽𝗮𝗿𝘁👋🏻)

3🦄SOUL - DAYA & SWARA 💌9

933 141 129
By RUXTAE

മറുപടി തരാനും സ്റ്റാർ തരാനും എല്ലാർക്കും മടി ആണല്ലേ... മടിയുള്ളവർ ഇനി വായിക്കേണ്ട അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്... ഈ പാർട്ടിനു കിട്ടുന്ന വോട്ട് അനുസരിച്ചു ഇരിക്കും ഇനി കഥയുടെ പോക്ക് 😈😏

💗💗💗💗💗💗💗

കുളിച് അപ്പു അവളുടെ റൂമിലേക്ക് പോയി..... ശേഷം ഫോണെടുത്തു തന്റെ പപ്പക്ക് മെസ്സേജ് ഇട്ടു.....

ദേ വരുന്നു വഴുകാതെ പപ്പയുടെ വീഡിയോ കാൾ....

അപ്പു : അപ്പ.....

ഗോയോൺ : are you ok honey

അപ്പു : ദേ അപ്പ....

ഗോയോൺ : അവിടെ കുഴപ്പൊന്നൂല്ല
ല്ലോ ല്ലേ സെറ അഭി...

അപ്പു : മ്മ് അവരൊക്കെ റൂമില....ഞാൻ പപ്പയെ നല്ലോണം miss ചെയ്യുന്നുണ്ട് ട്ടോ

ഗോയോൺ : പപ്പാ വരുന്നുണ്ട് ഒരു ദിവസം അങ്ങോട്ട്.....

അപ്പു : venda അപ്പ... അപ്പ വരേണ്ട... അപ്പക്ക് ഇവിടെ ശെരിയാകില്ല.....

ഗോയോൺ : അപ്പു അമ്മ പാറു അവളെവിടെടി... നീ കണ്ടാരുന്നോ

അപ്പു : മ്മ് ഒരു സാധാ നാട്ടിൻപുറത്തു കാരി ആയിട്ടുണ്ട്....

ഗോയോൺ : പറ്റുമെങ്കിൽ നീ എനിക്ക് അവളുടെ ഒരു ഫോട്ടോ എടുത്തു....

അപ്പു : അനി... ഒരിക്കലുമില്ല... പപ്പയെ വേണ്ടാത്ത അവരെ നമ്മുക്കും വേണ്ട.... ചിലങ്ക മാത്രമാണ് അവരുടെ ജീവൻ.. സ്വന്തം മക്കളോ ഭർത്താവോ ആരും അല്ലായിരുന്നു.... ഭർത്താവിനെ ഉപേക്ഷിച്ചു മൂന്ന് മക്കളെയും കൊണ്ട് ഇങ്ങോട്ട് പോന്നത് അവരുടെ സ്വപ്നം നേടാൻ അല്ലെ..... എന്നിട്ടോ നേടി വലിയ ലോകം അറിയുന്ന കലാതിലകവും വാങ്ങി പക്ഷെ പകര തന്റെ കുഞ്ഞുങ്ങളെ ഭർത്താവിനേം ഉപേക്ഷിച്ചു.....

ഇതേ സമയം ഗോയോൺ അപ്പുവിന്റെ ബാക്കിൽ നിൽക്കുന്ന സൗപർണികയെ നോക്കി.... അദ്ദേഹം അവളെ നോക്കി നിന്നു പോയി....

സൗപർണികയും തന്റെ ഭർത്താവിനെ ഇന്നും ബന്ധം വേർപിരിയാതെ അകന്ന് കഴിയുന്ന അവരുടെ ഭർത്താവിനെ നോക്കി നിന്നു പോയി....

ഗോയോനിന്റെ ഞെട്ടി തരിച്ചുള്ള മുഖം കണ്ട് അപ്പു അവളുടെ ബാക്കിലോട്ട് ഒന്ന് തിരിഞ്ഞു നോക്കി.....

സൗപർണികയെ കണ്ടതും അപ്പു ഒന്ന് smirk ചെയ്ത് ശേഷം ഫോണിൽ....

അപ്പ ഞാൻ അങ്ങോട്ട് വിളിക്കാം sarangae appa

ഗോയോൺ : നാദോ sarang സറ

അപ്പു ഫോൺ കട്ട്‌ ആക്കി സൗപർണികക്ക് നേരെ തിരിഞ്ഞു.....

അപ്പു : നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നത്

സൗപു : മോളെ ജ്യൂസ്‌ തരാൻ.... അപ്പ ബദാംമും ഈത്തപ്പഴവും പാലും കൂട്ടി അടിച്ചു എടുത്തതാ.... നല്ലതാ ശരീരത്തിന്....

അപ്പു : അമ്മയോ... ഏത് അമ്മ എന്റെ അമ്മ വർഷങ്ങൾക്ക് മുൻപേ മരിച്ചു....

സൗപർണിക : അപ്പു....

അപ്പു : അപ്പു അല്ല അപ്സര... നിങ്ങൾ ആരാ എന്നെ അപ്പുന്നു വിളിക്കാൻ..... നിങ്ങടെ മൂത്ത മകൾ മരിച്ചു...

ട്ടെ 👩🖐️

പൊട്ടിച്ചു അപ്പുവിന്റെ കരണം നോക്കി സൗപർണിക

സൗപു : നിന്റെ മുന്നിൽ നിൽക്കുന്ന ഞാൻ പിന്നെ ആരാടി... മരിച്ചുവത്രെ.... എന്നെ നീ എന്തും പറഞ്ഞോ പക്ഷെ എന്റെ ജീവന നിങ്ങൾ മൂന്ന് പേരും...

അപ്പു : നാണമില്ലേ നിങ്ങക്ക് സ്വന്തം അച്ഛനിൽ നിന്നും ഞങ്ങളെ അകറ്റി ഈ തറവാട്ടിൽ കൊണ്ടിട്ടു ഇവിടെ ഉള്ളവരുടെ മുന്നിൽ ഒരു കളിപ്പാട്ടം ആയി ഇട്ട് അങ്ങ് സ്വപ്നത്തെ തേടി പോയപ്പോൾ ഇല്ലാണ്ടായത് നിങ്ങടെ മക്കളുടെ കുഞ്ഞി ഹൃദയമാ

സൗപർണിക അവളെ ഞെട്ടി നോക്കി

അപ്പു : നിങ്ങൾ ഒറ്റൊരാൾ കാരണമാ ഞാൻ എന്റെ അഭിയും ഇങ്ങനെ അകന്നത്.... നിങ്ങടെ സ്നേഹം ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹിച്ച എത്ര രാത്രികൾ എനിക് ഉണ്ടായിട്ടുണ്ട് എന്നറിയുമോ... അനുവുമായി നിങ്ങൾ ഇവിടെ നിന്ന് കലാമണ്ഡലത്തിലേക്ക് താമസം മാറിയപ്പോൾ... ഇവിടെ തനിച്ചായി പോയ നിങ്ങടെ മൂത്ത മകളെ കുറിച് നിങ്ങൾ ആലോചിച്ചോ.....

എന്റെ വളർച്ചയിൽ നിങ്ങൾ ഉണ്ടായിട്ടില്ല..... ഈ തറവാട്ടിൽ ഒരമ്മയുടെ സ്നേഹം എനിക്ക് തരാൻ ആരും ഉണ്ടായില്ല... മുത്തശ്ശി മാത്രമായിരുന്നു സ്നേഹിക്കാൻ പിന്നെ എന്റെ കൂടെപ്പിറപ്പുകളും.... സ്നേഹിക്കാൻ ആരും കൂടെ ഉണ്ടായില്ല... കുളിപ്പിച്ച് തരില്ല ഭക്ഷണം എടുത്ത് തരില്ല.... കണ്ണേട്ടന് ഉണ്ണിയേട്ടനും അഭിയേട്ടനും ക്ലാസിനു പോകുമ്പോൾ ഞാനും ദയയും സച്ചു, സാഗർ മാത്രം ഇവിടുണ്ടാവും..... ദയയെ വേണിയമ്മ നോക്കും സഗരിനെയും സച്ചുനെയും ഗൗരിഅമ്മയും... ഞാൻ വിശന്നു വല്ലതും ചോദിച്ചാൽ അപ്പോൾ ചീത്ത പറയും... ഇപ്പോഴല്ലെടി നീ കഴിച്ചത് എന്നൊക്കെ ചോദിക്കും.... ദയക്കും മറ്റുള്ളോർക്കും ഭക്ഷണം കൊടുക്കും കൂടെ എനിക്കും പ്ലേറ്റിൽ വെറും ചോറ് കറിയും മാത്രം.... ഉപ്പേരികൾ ഒക്കെ ഉണ്ടെങ്കിലും എനിക്ക് തരില്ല മീനും.... അവർക്ക് വാരി കൊടുക്കും എനിക്ക് ഇല്ല... കയ്യിൽ മുറി ആവുമ്പോൾ പോലും ഒന്ന് വാരി തരില്ല...... കുളിപ്പിച്ച് തരില്ല... എന്റെ വസ്ത്രം പോലും ഞാനാ തിരുമ്പിയിരുന്നേ... ഒരു ചെറിയ കുഞ്ഞാണ് മനസ്സ് നോവുമെന്ന് പോലും അവർ ഓർത്തില്ല.....

10 വയസ്സില ഞാൻ വലിയ കുട്ടി ആവണേ.... പെരിയഡ്‌സ് ആയപ്പോൾ എന്നെ ജോലിക്കാരുടെ അടുത്തുള്ള റൂമില കിടത്തിയിരുന്നേ.... മുത്തശ്ശിയും മുത്തശ്ശനും അറിയാതെ..... രാത്രി ഒറ്റക്ക് പേടിച്ച ഈ അപ്പു കിടന്നിരുന്നത്... പുറത്തുന്നു പട്ടികളുടെ കുര.... ആരൊക്കെയോ അടുത്തു വന്നു പേടിപ്പെടുത്തുന്ന പോലെ.... അഭിയേട്ടൻ ഒന്ന് എന്നെ കാണാൻ വേഗം വന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ച എത്ര ദിവസങ്ങള്.... പിന്നെപ്പോഴോ 12 ആം വയസ്സിൽ തന്നെ മുത്തച്ഛന്റെ അടിയിൽ നിന്ന് എന്നെ രക്ഷപ്പെടുത്തി എന്നോട് സ്നേഹം കാട്ടിയ കണ്ണേട്ടനോട് സ്നേഹത്തിലുപരി എന്തോ ആയിരുന്നു... എന്റെ കണ്ണേട്ടൻ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ആ മനുഷ്യനെ എനിക്ക്... നല്ലോണം പഠിച്ചു sslc എഴുതി ഞാൻ ചെന്നു എന്റെ കണ്ണേട്ടനോട് ഇഷ്ട്ടം പറയാൻ... അന്ന് തന്നോട് അങ്ങേര് ഇഷ്ട്ടമല്ല എന്ന് പറഞ്ഞത് കുഴപ്പമില്ല.... പക്ഷെ അതുകഴിഞ്ഞു എനിക്ക് സ്വന്തമെന്ന് പറയാൻ ആകെ ഉണ്ടായിരുന്ന അഭിയേട്ടൻ എന്നെ എല്ലാരുടെയും മുന്നിൽ വച് ഒരുപാട് തല്ലി.... എന്നെ റൂമിലിട്ട് പൂട്ടി......

അന്ന് കാൽ മുട്ടിൽ മുഖം പുഴ്ത്തി കിടന്ന എന്നെ നിങ്ങടെ പുന്നാര ഏട്ടത്തി കാണാൻ വന്നിരുന്നു.....

"നിനക്ക് എന്റെ കണ്ണനോട് എന്താടി... നിന്നെപ്പോലെ ഉണ്ടായതിനെ ഒരിക്കലും എന്റെ മക്കളുടെ കൺവെട്ടത് പോലും ഞാൻ അടുപ്പിക്കില്ല.. മര്യാദക്ക് എന്റെ എന്റെ മക്കളുടെം ഈ തറവാടും വിട്ട് പൊക്കോ..... എന്റെ മക്കളോട് എങ്ങാനും നീ ഇനി മിണ്ടിയാൽ "...

വേണിയമ്മയിൽ നിന്ന് കേട്ട വാക്കുകൾ എന്നെ തളർത്തി..... എപ്പോഴോ പണ്ട് അപ്പ പോരുന്ന ടൈമിൽ ബുക്കിൽ എഴുതി തന്ന നമ്പർ അതിലേക്ക് ആരും അറിയാതെ ഞാൻ അഭിയേട്ടന്റെ ഫോൺ എടുത്ത് വിളിച്ചു.....

അങ്ങനെ എന്റെ പപ്പാ ഞങ്ങളെ ഇവിടെ നിന്നും കൊണ്ട് പോയി......

സൗപർണിക : മോളെ എനിക്കിതൊന്നും

അപ്പു : അറിയില്ലായിരിക്കും.... വന്നിട്ട് നിങ്ങൾ ചോദിച്ചോ ഇവിടെ ആരോടെങ്കിലും.... നാണമില്ലല്ലോ സ്വന്തം മക്കളെ നോക്കാൻ കഴിയില്ലേൽ ജന്മം നൽകാറുതായിരുന്നു..... അല്ലേൽ വേണ്ട മക്കളെ ജീവനായി കണ്ട എന്റെ അപ്പയെ എൽപ്പിക്കമായിരുന്നു നിങ്ങൾക്ക് ഞങ്ങളെ..... എന്നിട്ടും നിങ്ങൾ ആ പാവം മനുഷ്യനോടുള്ള വാശിക്ക് ഇല്ലാണ്ടാക്കിയത് ഞങ്ങൾ മൂന്ന് പേരുടെ ബാല്യമാണ്..... ആറ് മാസം മുൻപ് ഞാനും അപ്പയും പോയിരുന്നു അപ്പയുടെ അനുനെ കാണാൻ.... ഞങ്ങളിൽ നിന്നും നിങ്ങൾ അകറ്റിയ ഞങ്ങടെ കൊച്ചു നെ കാണാൻ...

എന്റെ ഈ കണ്ണിൽ ഇന്നും മായാതെ ആ രംഗം ഉണ്ട് സ്വന്തം അച്ഛനെ കാണാൻ പോലും അനുവദിക്കാതെ വളർന്ന anu.... മകളെ ഒന്ന് കാണാൻ പോലും പറ്റാത്ത അച്ഛന്റെ ആ കണ്ടുമുട്ടൽ ഉണ്ടല്ലോ കണ്ട് നിന്ന ഈ എന്റെ ഹൃദയം പോലും നോന്ദു.... ദൈവം പോലും നിങ്ങളോട് പൊറുക്കില്ല....

സൗപു : മോളെ ഈ അമ്മയോട് ക്ഷ

അപ്പു : വേണ്ട അത് പറയാൻ പോലും നിങ്ങൾക്ക് അവകാശമില്ല.... എന്റെ കണ്മുന്നിൽ നിന്ന് പോകു..... I say get out

അപ്പു ശബ്ദം ഉയർത്തിയതും സൗപർണിക തിരിഞ്ഞു നടന്നു അവരുടെ കണ്ണുകൾ നിറഞ്ഞു..... അവർ നോക്കിയതും വാതിലിനടുത് എല്ലാം കേട്ട് അഭി, കണ്ണൻ, ഉണ്ണി, ഹരി, മഹി നിൽക്കുന്നത് ആയിരുന്നു.....


സൗപർണിക ഓടി ചെന്നു അഭിയുടെ നെഞ്ചിൽ അമർന്നു......

ഹരിക്കും മഹിക്കും തന്റെ ഭാര്യമാർ ഇത്രമാത്രം ക്രൂരയായിരുന്നോ എന്നുള്ള ചോദ്യമാണ് ഉള്ളിൽ.....

ഹരി അവിടെ നിന്ന് വേണിയെ തേടി അടുക്കളയിലോട്ട് നീങ്ങി.... മഹി തന്റെ റൂമിലേക്കും.....

ഹൃദയ് യുടെയും ഹൃതിക്കിന്റെയും ഉള്ളിൽ തന്റെ അമ്മ അപ്പുവിനോട് ചെയ്തത് അറിഞ്ഞു അവർക്ക് അവളെ face ചെയ്യാൻ തോന്നിയില്ല ഇരുവരും പരസ്പരം ഒന്ന് നോക്കി പിന്നെ അവരുടെ റൂമിലേക്ക് പോയി......

💗💗💗💗💗

ഇതേ സമയം അടുക്കളയിൽ....

അപർണ്ണ : ഏട്ടത്തി

വേണി : എന്താ അപർണ

അപർണ : അത് അപ്പുവും കണ്ണനും ഒക്കെ തമ്മിൽ എന്തേലും പ്രശ്നം.....

വേണി : ഓ അത് പറയുവാണേൽ ആ പെൺകൊച്ചു ഒരു വികൃതി ആയിരുന്നു... അവൾ കണ്ണനെ ഇഷ്ട്ടം ആണ് പോലും... അവളെപ്പോലെ ഒരുത്തിക്ക് വേണ്ടിയാണോ എന്റെ മക്കളെ ഞാൻ വളർത്തുന്നത്.... എന്റെ കണ്ണൻ എവിടെ കിടക്കുന്നു അവൾ എവിടെ കിടക്കുന്നു... അവളുടെ അമ്മക്ക് പോലും വേണ്ടാതെ ഇവിടെ ഇട്ടിട്ട് പോയതാ അവളെ..... എനിക്കിഷ്ടല്ല ആ പെണ്ണിനെ....

അപർണ : എന്നിട്ട്

വേണി : എന്നിട്ടെന്താ.... ഞാൻ അവൾ കണ്ണനോട് ഇഷ്ട്ടം പറയുന്നത് കേട്ട് അത് ഗൗരിയോട് അഭി അടുക്കളയിലോട്ട് വരുന്ന സമയം അവന് കേൾക്കാൻ വേണ്ടി പറഞ്ഞു... പിന്നിവിടെ അടി ആയിരുന്നു.....

പിന്നെ ആ രണ്ട് നാശങ്ങളും ഇവിടെ നിന്ന് അവരുടെ അച്ഛന്റെ അടുത്തേക്ക് പോയി... അഭി ഇടക്കൊക്കെ വരും പക്ഷെ അപ്പു അന്ന് പോയിട്ട് ഇപ്പോഴാ വരുന്നേ... വന്നപ്പോൾ അല്ലെ അറിഞ്ഞേ അവളിപ്പോ എന്റെ ഉണ്ണിയെ ആണ് നോട്ടം ഇട്ടേക്കുന്നെ എന്ന്....

അപർണ : ശെരിയാ ഏട്ടത്തി അവൾ ഉണ്ണിയെ തൊട്ടും തലോടിയും ഒക്കെയാ നടത്താം... പിന്നെ ഇന്നലെ ഉണ്ടല്ലോ ഷിയാ മോൾ പറയുവാ ഈ അപ്പു ഉണ്ണി ടെ റൂമിലെന്ന് നാണിച്ചു ഇറങ്ങി വന്നത് കണ്ടു ന്ന്.....

വേണി : എന്താ ഉണ്ണീടെ റൂമിലെന്നോ😲...

അപർണ : ആ ഏട്ടത്തി... ആ പെണ്ണ് ഒരുമ്പ്പെട്ട് ഇറങ്ങിയേക്കുവാ എന്ന തോന്നണേ.....

വേണി : അവർ തമ്മിൽ....

അപർണ : ചേച്ചി അവളുടെ ഇൻസ്റ്റ നോക്ക്.... അപർണ അപ്പുവിന്റെ ഇൻസ്റ്റ പ്രൊഫൈൽ എടുത്ത് വേണിക്ക് നേരെ നീട്ടി.....

വേണി ആകെ ഞെട്ടി അതിലെ ഫോട്ടോസ് കണ്ട് അവളുടെ മുഖം ദേഷ്യം കൊണ്ട് വീർത്തു.....

വേണി : ഈ പെണ്ണ് എന്റെ ഉണ്ണിയും മായി അരുതാത്തത് എന്തേലും.... എന്റെ ദൈവമേ ഞാൻ സൗപർണികക്ക് വാക്ക് കൊടുത്തത് ആണ് അനുവിനെ ഉണ്ണിയുമായി വിവാഹം കഴിപ്പിക്കാമെന്ന്.....

അപർണ്ണ : അപ്പൊ കണ്ണൻ

വേണി : കണ്ണൻ മോന്റെ ആരും ഇല്ല..... ഈ പെണ്ണിനെ എന്റെ ഉണ്ണീടെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം

അപർണ : ചേച്ചി കണ്ടോ അവളുടെ ഫോട്ടോ നോക്ക് വൃത്തികെട്ടവൾ അവളുടെ ദേഹം മൊത്ത കാണുന്നുണ്ട്..... എന്റെ ഷിയാ എന്ത് നല്ല മാന്യമായ രീതിയിലാണ് ജീവിക്കുന്നെ ന്നറിയുമോ ഏട്ടത്തിക്ക്..... ഏട്ടത്തിടെ കൂടെ എന്തിനും ഈ ഞാൻ ഉണ്ട്....

വേണി : മ്മ് അല്ല ഷിയാമോൾടെ കല്യാണം നോക്കുന്നില്ലേ...

അപർണ : ചേച്ചി ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ നിങ്ങടെ കണ്ണനെ എന്റെ ഷിയാ ക്ക് വല്യ ഇഷ്ടവാ മോനും ഇഷ്ടം ആണെന്ന് തോന്നുന്നു... എനിക്ക് കണ്ണൻമോനെ മരുമോൻ ആയിട്ട്

വേണി : എനിക്ക് നൂറു വട്ടം സമ്മതം.... ഞാൻ ഈ കാര്യം അപുനോട് എങ്ങനെ പറയും എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു..... സമയമാകുമ്പോൾ എല്ലാവരോടും നമ്മുക്കിത് പറഞ്ഞു വിവാഹം നടത്താം.....

ഇതൊക്കെ അങ്ങോട്ട് വന്ന ഹരി കേട്ടു അദ്ദേഹം ഹൃദയം വിങ്ങി തന്റെ മുറിയിലോട്ട് പോയി കിടന്നു... കണ്ണുകൾ നിറഞ്ഞു......

💗💗💗💗💗💗💗💗💗💗💗

രാവിലത്തെ നാശ്ത കഴിച്ചു എല്ലാവരും ഓരോ പണികളിൽ ആണ്... അപ്പോഴാണ് ഉണ്ണി നമ്മുക്ക് ലുഡോ കളിച്ചാലോ.... എന്ന ആശയം മുന്നോട്ട് വെക്കുന്നത്

അങ്ങനെ സച്ചു, ഷിയാ, ഷാരോൺ, അപ്പു, സാഗർ, സെറ, ഉണ്ണി കളിക്കാൻ ഒരുങ്ങിയത്....

അങ്ങനെ അവർ കളി തുടങ്ങി അവിടെ അതും നോക്കി കണ്ണനും, അഭിയും, മുത്തശ്ശൻ, മുത്തശ്ശി ഉണ്ട്..

പാവം ഷിയയോട് ഉണ്ണി, സച്ചു, സാഗർ ക്ക് ഉള്ളിൽ ദേഷ്യം ഉണ്ട് അത് അവർ കളിയിലൂടെ അവളെ വെട്ടി തീർത്തു 😌... സച്ചു ഷാരോൺ നു ഇട്ടും പണികൊടുക്കുന്നുണ്ട്..... അപ്പു നെ മാത്രം നോക്കി അറഞ്ചം പുറഞ്ചം വെട്ട് ആണ് 😂.....

അപ്പോഴാണ് ഉമ്മറത്തു ഒരു കാർ വന്നു ലാൻഡ് ആവുന്നത്...... എല്ലാവരും അവിടേക്ക് നോക്കി 😌....

കാറിൽ നിന്ന് ഇറങ്ങിയ രൂപങ്ങളെ കണ്ട് ഷിയാ, ഷാരോൺ ഒഴികെ ബാക്കിയുള്ളവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു......

ദയ ഹരിപ്രസാദ്.... ഹൃദയ് ന്റെയും ഹൃതിക് ന്റെയും ഒരേ ഒരു പെങ്ങൾ... അപ്പുവിന്റെ കളിക്കൂട്ട്കാരി ബെസ്റ്റി....

Anaswara goyon.... അനു ഗോയോനിന്റെയും സൗപർണികയുടെയും ഇളയ സന്താനം... അപ്പുവിന്റെ കൊച്ചു.... അഭിയുടെ പ്രിയപെട്ടവൾ... ആ തറവാട്ടിൽ എല്ലാർക്കും ഇവൾ പ്രിയപെട്ടവളാണ് except സാഗർ 😌....

അപ്പു : ദയ കൊച്ചു 🥺😊......

💗💗💗💗💗💗💗

അപ്പൊ 😌എല്ലാം ലാൻഡ് ആയിട്ടുണ്ട് 😌..... കമന്റ്സ് പോരട്ടെ

Continue Reading

You'll Also Like

27K 774 66
പേടിച്ച് കണ്ണടച്ച് നിന്ന അവള് കണ്ണ് തുറക്കുമ്പോൾ കണ്ട കാഴ്ച ആ ഗുണ്ടകളെ കടിച്ച് കുടയുന്ന ഒരു ചെന്നായയെ ആണ്... വെളുത്ത രോമങ്ങൾ നിറഞ്ഞ കണ്ണുകളിൽ നിന്ന്...
4K 403 20
Everything that happened in your life was meant to happen, including our meeting. This is your destiny and I am your DESTINED LOVE♥️...
75.5K 7.4K 90
സ്നേഹം അറിയാതെ വളർന്ന അവൾക്ക് അവൻ സ്നേഹം മാത്രം ഉള്ള ഒരു ലോകം തീർത്തു അവർ ആ ലോകത്തിൽ ജീവന് തുല്യം സ്നേഹിച്ചു കഴിഞ്ഞു പക്ഷെ വിധി ... Vmin malayalam s...
20.2K 2.5K 31
The Story Of Moon & Sun🌝🌙vmin malayalam story